മഹീന്ദ്ര എക്സ്യുവി 700 പുറത്തിറക്കി

കൊച്ചി: എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ 2024 എക്സ്യുവി 700 പുറത്തിറക്കി. ബുക്കിംഗ് ആരംഭിച്ച മോഡലിന്റെ ഡെമോ വാഹനങ്ങള്‍ 25ന് ഡീലര്‍ഷിപ്പുകളിലെത്തും. എംഎക്സിന് 13.99 ലക്ഷം, എഎക്സ്3-ക്ക് 16.39 ലക്ഷം, എഎക്സ്5ന് 17.69 ലക്ഷം, എഎക്സ്7ന് 21.29 ലക്ഷം, എഎക്സ്7എല്ലിന് 23.99 ലക്ഷം എന്നിങ്ങനെയാണ് മഹീന്ദ്ര 2024 എക്സ്യുവി 700 മോഡലുകളുടെ എക്സ്-ഷോറൂം പ്രാരംഭ വില.

Source link