അബൂജ: നൈജീരിയയിലെ ഇബാദാൻ നഗരത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും 77 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സ്ഫോടനം. അനധികൃത ഖനനത്തിനായി ശേഖരിച്ചിരുന്ന സ്ഫോടകവസ്തുക്കൾക്കു തീപിടിച്ചതാണ് കാരണം. സംഭവത്തിൽ 20 കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.
Source link