WORLD
പടക്കശാലയിൽ സ്ഫോടനം; 23 മരണം

ബാങ്കോക്ക്: തായ്ലൻഡിൽ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. സുപാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ പട്ടണത്തിലായിരുന്നു സംഭവം. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല.
Source link