കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ ബ്രാ​ൻ​ഡ് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ള​ർ​ത്തും: വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള പ്ലാ​​​ന്‍റേ​​​ഷ​​​ൻ​​​സ് എ​​​ന്ന ബ്രാ​​​ൻ​​​ഡ് ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു വ​​​രു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ മു​​​ഴു​​​വ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന ന​​​യ​​​ങ്ങ​​​ൾ​​​ക്ക് രൂ​​​പംന​​​ൽ​​​കു​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ, നി​​​യ​​​മ, ക​​​യ​​​ർ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. തോ​​​ട്ടം മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ര​​​ന്ത​​​ര പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് 2021ൽ ​​​വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നുകീ​​​ഴി​​​ൽ പ്ലാ​​​ന്‍റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ തോ​​​ട്ട​​​ങ്ങ​​​ളു​​​ടെ 46 ശ​​​ത​​​മാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യി​​​ൽ പ്ര​​​ധാ​​​ന സം​​​ഭാ​​​വ​​​ന ന​​​ൽ​​​കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​യും തൊ​​​ഴി​​​ൽ​​​ദാ​​​താ​​​വാ​​​യും ഈ ​​​മേ​​​ഖ​​​ല തു​​​ട​​​രു​​​ന്നു. എ​​​ന്നാ​​​ൽ തോ​​​ട്ടം മേ​​​ഖ​​​ല ഇ​​​പ്പോ​​​ൾ ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ത് കൂ​​​ട്ടാ​​​യി നേരിടേ ണ്ട​​​തു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

തോ​​​ട്ടം മേ​​​ഖ​​​ല​​​യു​​​ടെ നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യെ​​​പ്പ​​​റ്റി​​​യും മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​വു​​​ന്ന വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ​​​യും ന​​​വീ​​​ക​​​ര​​​ണ​​​ത്തെ​​​യും കു​റി​ച്ച്‌ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ (ഐ​​​ഐ​​​എം കോ​​​ഴി​​​ക്കോ​​​ട്) ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് ര​​​ണ്ട് മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കും. തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​ന്ന കേ​​​ര​​​ള പ്ലാ​​​ന്‍റേ​​​ഷ​​​ൻ എ​​​ക്സ്പോ​​​യു​​​ടെ ര​​​ണ്ടാം പ​​​തി​​​പ്പ് 20 മു​​​ത​​​ൽ 23 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കുമെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Source link
Exit mobile version