WORLD

ഹൂ​തി​ക​ളെ ആ​ഗോ​ള ഭീ​ക​ര​രു​ടെ പട്ടികയിൽ​പ്പെ​ടു​ത്തി അ​മേ​രി​ക്ക


വാ​ഷിം​ഗ്‌​ട​ൺ: ചെ​ങ്ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യെ​മ​നി​ലെ വി​മ​ത സം​ഘ​ട​ന​യാ​യ ഹൂ​തി​ക​ളെ ആ​ഗോ​ള ഭീ​ക​ര​രു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് ജെ​യ്ക് സു​ള്ളി​വ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​തീ​രു​മാ​നം വ​ഴി ഹൂ​തി​ക​ൾ​ക്കു യു​എ​സ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ല​ഭി​ക്കു​ന്ന ഫ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നും ഹൂ​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നും വ​ഴി​യൊ​രു​ങ്ങും.


Source link

Related Articles

Back to top button