സംസ്ഥാനത്തെ നഗരമാലിന്യം നീക്കംചെയ്യല്‍; സഹായിക്കാമെന്ന് ലോകബാങ്ക്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കാ​​​ല​​​ങ്ങ​​​ളാ​​​യി കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന മാ​​​ലി​​​ന്യം നീ​​​ക്കം ചെ​​​യ്ത് ആ ​​​സ്ഥ​​​ലം വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​വു​​​മാ​​​യി ലോ​​​ക ബാ​​​ങ്ക് സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യു​​​ള്ള കേ​​​ര​​​ള ഖ​​​ര​​​മാ​​​ലി​​​ന്യ പ​​​രി​​​പാ​​​ല​​​ന പ​​​ദ്ധ​​​തി (കെ​​​എ​​​സ് ഡ​​​ബ്ല്യു​​​എം​​​പി). സ്ഥി​​​ര​​​മാ​​​യി മാ​​​ലി​​​ന്യം ത​​​ള്ളു​​​ന്ന സ്ഥ​​​ലം വീ​​​ണ്ടെ​​​ടു​​​ത്ത് ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ക്കി മാ​​​റ്റു​​​ന്ന​​​താ​​​ണ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കെ​​​എ​​​സ് ഡ​​​ബ്ല്യു​​​എം​​​പി​​​യു​​​ടെ ഈ ​​​പ​​​ദ്ധ​​​തി. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 20 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 12 ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ല്‍ എ​​​ട്ട് ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലു​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി​​​ക്ക് ആ​​​കെ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ചെ​​​ല​​​വ് 100 കോ​​​ടി രൂ​​​പ​​​യാ​​​ണ്. കൊ​​​ട്ടാ​​​ര​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, കൂ​​​ത്താ​​​ട്ടു​​​കു​​​ളം, കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ, വ​​​ട​​​ക്ക​​​ന്‍ പ​​​റ​​​വൂ​​​ര്‍, ക​​​ള​​​മ​​​ശേ​​​രി, വ​​​ട​​​ക​​​ര, ക​​​ല്‍​പ്പ​​​റ്റ, ഇ​​​രി​​​ട്ടി, കൂ​​​ത്തു​​​പ​​​റ​​​മ്പ്, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ 12 ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ മാ​​​വേ​​​ലി​​​ക്ക​​​ര, കോ​​​ട്ട​​​യം, ചാ​​​ല​​​ക്കു​​​ടി, കു​​​ന്നം​​​കു​​​ളം, വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, മ​​​ഞ്ചേ​​​രി ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. 20 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​ക​​​ളി​​​ലാ​​​യി 4.30 ല​​​ക്ഷം ട​​​ണ്‍ മാ​​​ലി​​​ന്യ​​​മാ​​​ണ് ഉ​​​ള്ള​​​ത്. മാ​​​ലി​​​ന്യം യ​​​ന്ത്ര​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ നീ​​​ക്കം ചെ​​​യ്ത് അ​​​ത​​​തു സ്ഥ​​​ല​​​ത്തു വ​​​ച്ചു ത​​​ന്നെ ജൈ​​​വ, അ​​​ജൈ​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യി വേ​​​ര്‍​തി​​​രി​​​ക്കു​​​ക​​​യും അ​​​വ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഡ​​​മ്പ് സൈ​​​റ്റ് റ​​​മ​​​ഡി​​​യേ​​​ഷ​​​ന്‍ ബ​​​യോ മൈ​​​നിം​​​ഗ് പ്ര​​​ക്രി​​​യ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. വേ​​​ര്‍​തി​​​രി​​​ച്ച ജൈ​​​വ​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ കാ​​​ര്‍​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കും വ​​​ള​​​മാ​​​യും ന​​​ല്‍​കു​​​ക​​​യും പ്ലാ​​​സ്റ്റി​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ജൈ​​​വ മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ പു​​​നഃചം​​​ക്ര​​​മ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും. ഈ ​​​പ്ര​​​ക്രി​​​​​​യ​​​ക​​​ളെ​​​ല്ലാം മാ​​​ലി​​​ന്യം നീ​​​ക്കം ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തു വ​​​ച്ചു ത​​​ന്നെ ന​​​ട​​​ക്കും.

ബ​​​യോ മൈ​​​നിംഗിനു​​​ള്ള ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കാ​​​യി ഇ-​​​ടെ​​​ന്‍​ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​കു​​​ന്ന​​​തോ​​​ടെ ന​​​ഗ​​​ര​​​ഹൃ​​​ദ​​​യ​​​ത്തി​​​ലു​​​ള്ള ഭൂ​​​മി വീ​​​ണ്ടെ​​​ടു​​​ത്ത് ആ​​​ധു​​​നി​​​ക രീ​​​തി​​​യി​​​ലു​​​ള്ള എം​​​സി​​​എ​​​ഫ്, ആ​​​ര്‍​ആ​​​ര്‍​എ​​​ഫ് എ​​​ന്നി​​​വ സ്ഥാ​​​പി​​​ക്കു​​​ക​​​യോ ബ​​​യോ​​​പാ​​​ര്‍​ക്ക് പേ​​​ലു​​​ള്ള നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യോ ചെ​​​യ്യാം. മാ​​​ലി​​​ന്യ നി​​​ര്‍​മാ​​​ര്‍​ജ​​​ന​​​ത്തി​​​ല്‍ നൂ​​​ത​​​ന​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ മാ​​​തൃ​​​ക​​​യാ​​​ണ് ബ​​​യോ​​​മൈ​​​നിം​​​ഗി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സാ​​​ധ്യ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് കെ​​​എ​​​സ് ഡ​​​ബ്ല്യു​​​എം​​​പി പ്രോജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ര്‍ പ​​​റ​​​ഞ്ഞു. സ്ഥി​​​ര​​​മാ​​​യി മാ​​​ലി​​​ന്യം വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തി​​​ലൂ​​​ടെ മാ​​​ലി​​​ന്യ നി​​​ക്ഷേ​​​പ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യ ഭൂ​​​മി ശാ​​​സ്ത്രീ​​​യ​​​മാ​​​യ ബ​​​യോ​​​മൈ​​​നിം​​​ഗ് പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഡ​​​മ്പ് സൈ​​​റ്റ് റ​​​മ​​​ഡി​​​യേ​​​ഷ​​​നി​​​ലൂ​​​ടെ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കും ബ​​​യോ​​​മൈ​​​നിം​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ക. മാ​​​ലി​​​ന്യ​​​ക്കൂ​​​ന​​​ക​​​ളി​​​ല്ലാ​​​ത്ത കേ​​​ര​​​ളം സാ​​​ധ്യ​​​മാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്തം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. മാ​​​ലി​​​ന്യം നീ​​​ക്കം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നൊ​​​പ്പം തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍ ഖ​​​ര​​​മാ​​​ലി​​​ന്യ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു​​​ള്ള ആ​​​ധു​​​നി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നോ പാ​​​ര്‍​ക്കു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നോ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​ം. എം​​​.ബി. രാ​​​ജേ​​​ഷ് (ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണ വ​​​കു​​​പ്പ് മ​​​ന്ത്രി)

Source link
Exit mobile version