കർണാടകയിൽ ഡാറ്റ സെന്‍റർ പാർക്ക് നിർമിക്കാന്‍ വെബ് വെർക്സ്

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഡാ​​​റ്റ സെ​​​ന്‍റ​​​ർ പാ​​​ർ​​​ക്ക് നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി വെ​​​ബ് വെ​​​ർ​​​ക്സ് ഇ​​​ന്ത്യ. ദാ​​​വോ​​​സ് സാ​​​ന്പ​​​ത്തി​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ​​​വ​​​ച്ചു ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രും ക​​​ന്പ​​​നി​​​യും ത​​​മ്മി​​​ൽ ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു. 20,000 കോ​​​ടി രൂ​​​പ​​​യാ​​​ണു ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന പാ​​​ർ​​​ക്കി​​​നാ​​​യി വെ​​​ബ് വെ​​​ർ​​​ക്സ് നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു പു​​​റ​​​മേ മ​​​റ്റ് ആ​​​റു ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി 2,000 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ ധാ​​​ര​​​ണ​​​യാ​​​യി. ക​​​ർ​​​ണാ​​​ട​​​ക വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി എം.​​​ബി. പാ​​​ട്ടീ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം നി​​​ക്ഷേ​​​പ​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി ദാ​​​വോ​​​സി​​​ലു​​​ണ്ട്.

മ​​​ല​​​യാ​​​ളി വ്യ​​​വ​​​സാ​​​യി എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ ലു​​​ലു ഗ്രൂ​​​പ്പ് വി​​​ജ​​​യ​​​പു​​​ര​​​യി​​​ൽ 300 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​യി ഭ​​​ക്ഷ്യ​​​സം​​​സ്ക​​​ര​​​ണ​​​ശാ​​​ല സ്ഥാ​​​പി​​​ക്കാ​​​നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

Source link
Exit mobile version