കർണാടകയിൽ ഡാറ്റ സെന്റർ പാർക്ക് നിർമിക്കാന്‍ വെബ് വെർക്സ്
ബംഗളൂരു: കർണാടകയിൽ ഡാറ്റ സെന്റർ പാർക്ക് നിർമിക്കാൻ പദ്ധതിയുമായി വെബ് വെർക്സ് ഇന്ത്യ. ദാവോസ് സാന്പത്തിക ഉച്ചകോടിയിൽവച്ചു കർണാടക സർക്കാരും കന്പനിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. 20,000 കോടി രൂപയാണു ബംഗളൂരുവിൽ നിർമിക്കുന്ന പാർക്കിനായി വെബ് വെർക്സ് നിക്ഷേപിക്കുകയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതിനു പുറമേ മറ്റ് ആറു കന്പനികളുമായി 2,000 കോടിയുടെ നിക്ഷേപങ്ങൾക്കും സർക്കാർ ധാരണയായി. കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപസമാഹരണത്തിനായി ദാവോസിലുണ്ട്.
മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വിജയപുരയിൽ 300 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിക്കായി ഭക്ഷ്യസംസ്കരണശാല സ്ഥാപിക്കാനാണു കന്പനിയുടെ തീരുമാനം.

Source link