BUSINESS

45 വര്‍ഷത്തെ സര്‍വീസിന് 84ല്‍ വിരാമം

പെ​​​ൻ​​​സി​​​ൽ​​​വേനി​​​യ: ആ​​​ഗോ​​​ള ഭ​​​ക്ഷ്യ​​​ശൃം​​​ഖ​​​ല​​​യാ​​​യ മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ്സി​​​ൽ 45 വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്ത വ​​​യോ​​​ധി​​​ക 84-ാം വ​​​യ​​​സി​​​ൽ വി​​​ര​​​മി​​​ച്ചു. പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ ഗി​​​ബ്സോ​​​ണ​​​യി​​​ലെ മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ്സ് ഡ്രൈ​​​വ് ത്രൂ ​​​വി​​​ൻ​​​ഡോ​​​യി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഡോ​​​ട്ട് ഷാ​​​ർ​​​പ്പാ​​​ണു ദീ​​​ർ​​​ഘ​​​കാ​​​ല സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ക​​​ന്പ​​​നി​​​യോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞ​​​ത്. ഈ ​ബ്രാ​ഞ്ചി​ലെ​ത​ന്നെ ജോ​ലി​ക്കാ​രി​യാ​യ ത​ന്‍റെ കൊ​ച്ചു​മ​ക​ളി​ൽ​നി​ന്നാ​ണ് ഷാ​ർ​പ് അ​വ​സാ​ന ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച​തെ​ന്ന​തു മ​റ്റൊ​രു പ്ര​ത്യേ​ക​ത. 1978 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു ഷാ​​​ർ​​​പ് മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ്സി​​​ൽ ജോ​​​ലി ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ന്ന് സിം​​​ഗി​​​ൾ മ​​​ദ​​​റാ​​​യി​​​രു​​​ന്ന അ​​​വ​​​ർ പ​​​ല സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി ജോ​​​ലി ചെ​​​യ്തു. 35 സെ​​​ന്‍റാ​​​യി​​​രു​​​ന്നു അ​​​ന്ന് ഫ്രൈ​​​സി​​​ന്‍റെ വി​​​ല; ബി​​​ഗ് മാ​​​ക് ഹാം​​​ബ​​​ർ​​​ഗ​​​റി​​​ന് 90 സെ​​​ന്‍റും. ഇ​​​തി​​​നി​​​പ്പോ​​​ൾ യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന​​​ര ഡോ​​​ള​​​റും അ​​​ഞ്ചു ഡോ​​​ള​​​റു​​​മാ​​​ണ് വി​​​ല.

ക​​​ന്പ​​​നി​​​യി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ക്രൂ​​​വി​​​ൽ തു​​​ട​​​ങ്ങി മാ​​​നേ​​​ജ​​​ർ​​സ്ഥാ​​​ന​​​ത്തു​​​വ​​​രെ ഷാ​​​ർ​​​പ് ജോ​​​ലി നോ​​​ക്കി. ക​​​ഴി​​​ഞ്ഞ ഒ​​​ന്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി അ​​​വ​​​ർ ഗി​​​ബ്സോ​​​ണ​​​യി​​​ലാ​​​ണു ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Source link

Related Articles

Back to top button