ഇപാക്ക് ഐപിഒ 19 മുതല്‍

കൊച്ചി: ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 19 മുതല്‍ 23 വരെ. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് 18നാണ്. 400 കോടി രൂപയുടെ പുതിയ ഓഹരികളും 10,437,047 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Source link