ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 8 പുറത്തിറങ്ങി
കൊച്ചി: ഇന്‍ഫിനിക്സ് സ്മാര്‍ട്ട് സീരിസിന്റെ പുതിയ സ്മാര്‍ട്ട് 8 പുറത്തിറങ്ങി. 50 ഡ്യുവല്‍ എഐ കാമറ, 90 ഹെര്‍ട്സ് പഞ്ച് ഹോള്‍ ഡിസ്പ്ലേ, ഫ്ലാഷോടു കൂടിയ 8 എംപി സെല്‍ഫി കാമറ, സൈഡ് മൗണ്ടെഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 8ന്റെ പ്രത്യേകതകളാണ്. 7299 രൂപയാണ് വില.

Source link