വോള്വോയ്ക്കു നേട്ടം
കൊച്ചി: കേരളത്തില്‍ 100 ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചെന്ന നേട്ടത്തിൽ വോള്‍വോ കാര്‍ ഇന്ത്യ. എറണാകുളത്ത് മാത്രം 39 കാറുകളാണു വിറ്റഴിച്ചത്. ഇതോടെ വോള്‍വോ കാര്‍ ഇന്ത്യയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഇവി വിപണി എറണാകുളമായി. എക്സ് സി 40 റീചാര്‍ജുള്ള 82 യൂണിറ്റും സി40 റീചാര്‍ജുള്ള 18 യൂണിറ്റുമാണ് വിറ്റഴിച്ചത്.

Source link