മൗ​റി​ഞ്ഞോ​യെ പു​റ​ത്താ​ക്കി


റോം: ​ഇ​റ്റാ​ലി​യ​ൻ സീരി എ ഫു​ട്ബോ​ൾ ക്ല​ബ് എ​എ​സ് റോ​മ ഹൊ​സെ മൗ​റി​ഞ്ഞോ​യെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി. സീ​സ​ണി​ൽ ക്ല​ബ് തു​ട​രു​ന്ന മോ​ശം ഫോ​മാ​ണ് മൗ​റി​ഞ്ഞോ​യു​ടെ പു​റ​ത്താ​ക്ക​ലി​ലെ​ത്തി​ച്ച​ത്.


Source link

Exit mobile version