SPORTS
മൗറിഞ്ഞോയെ പുറത്താക്കി
റോം: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ക്ലബ് എഎസ് റോമ ഹൊസെ മൗറിഞ്ഞോയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. സീസണിൽ ക്ലബ് തുടരുന്ന മോശം ഫോമാണ് മൗറിഞ്ഞോയുടെ പുറത്താക്കലിലെത്തിച്ചത്.
Source link