SPORTS
യുണൈറ്റഡിനു സമനില

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹോം ഗ്രൗണ്ടിൽ സമനില. ടോട്ടൻഹാം ഹോട്ട്സ്പുറുമായി 2-2നാണ് യുണൈറ്റഡ് സമനിലയിൽ പിരിഞ്ഞത്. 40 പോയിന്റുമായി ടോട്ടൻഹാം അഞ്ചാമതും 32 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാമതുമാണ്.
Source link