പുതിയ രൂപഭാവത്തിൽ സോണറ്റ്; കിയയുടെ പുതിയ എസ്യുവി

തിരുവനന്തപുരം: കിയയുടെ ജനപ്രിയ കോംപാക്ട് എസ്യുവി ആയ സോണറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. മാർക്കറ്റിൽ 7.99 ലക്ഷം രൂപമുതൽ തുടക്കത്തിൽ ലഭ്യമാകും. ഈ വിഭാഗത്തിൽ മെയിന്റനൻസ് ചെലവുകൾ ഏറ്റവും കുറഞ്ഞ കാറായിരിക്കും ഇതെന്ന് കന്പനി അവകാശപ്പെടുന്നു. എന്നാൽ സുരക്ഷയിലും സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിലും വിട്ടുവീഴ്ചകൾക്ക് കന്പനി തയാറായിട്ടില്ല.
പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയർന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കന്പനി ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Source link