BUSINESS
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,815 രൂപയും, പവന് 46,520 രൂപയുമായി.

Source link