ഐസ്‌ലന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍: നഗരത്തിലേക്കൊഴുകി ലാവ, വീടുകള്‍ക്ക് തീപ്പിടിച്ചു


റെയ്കവിക്: ഐസ്‌ലന്‍ഡിലെ രണ്ട് അഗ്നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു.ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. ഏറ്റവുംമോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.


Source link

Exit mobile version