SPORTS
സിറ്റിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എവേ പോരാട്ടത്തിൽ ജയം. അഞ്ച് ഗോൾ പിറന്ന ത്രില്ലറിൽ സിറ്റി 3-2ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. 20 മത്സരത്തിൽനിന്ന് 43 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ലിവർപൂളാണ് (45) ഒന്നാമത്.
Source link