ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി ബജാജ് മാര്‍ക്കറ്റ്സ് കൈകോര്‍ക്കും

കൊച്ചി: സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.25 ശതമാനം വരെ പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശയും വാഗ്ദാനം ചെയ്ത് ബജാജ് ഫിന്‍സെര്‍വിന്റെ ഉപസ്ഥാപനമായ ബജാജ് മാര്‍ക്കറ്റ്സ്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കുമായി കരാര്‍ ഒപ്പിട്ടു. 1000 രൂപ വരെയുള്ള കുറഞ്ഞ തുക പോലും ഈ സ്കീമില്‍ വ്യക്തികള്‍ക്കു നിക്ഷേപിക്കാം. ഇതിനുപുറമേ, സ്ഥിര നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കുമ്പോഴോ അല്ലെങ്കില്‍ കാല്‍ക്കൊല്ലം അടിസ്ഥാനത്തിലോ വ്യക്തികള്‍ക്ക് പേഔട്ടുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഇതില്‍ ഉണ്ട്. മാത്രമല്ല, സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാതെ തന്നെ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാനുള്ള അവസരവും ഇ പദ്ധതിയില്‍ ലഭിക്കും. വ്യത്യസ്തമായ കാലാവധികള്‍ ലഭ്യമാണെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് നിശ്ചിതമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായിക്കൊണ്ട് തങ്ങളുടെ നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയും.

Source link