SPORTS
സെന്റ് ജോസഫ്സ് ഫൈനലില്‍

കോഴിക്കോട്: ഏഴാമത് ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന് ഫൈനലില്‍. സെമിയില്‍ സെന്റ് ജോസഫ്സ് 77-64ന് ഗിരിദീപം ബഥനി കോട്ടയത്തെ പരാജപ്പെടുത്തി.
Source link