SPORTS
ബീച്ചിൽ മധ്യപ്രദേശ് ചാന്പ്യൻ

ദിയു: കടർത്തീരമില്ലാത്ത സംസ്ഥാനമായ മധ്യപ്രദേശ് പ്രഥമ ബീച്ച് ഗെയിംസിൽ ഓവറോൾ ചാന്പ്യന്മാർ. ഏഴ് സ്വർണം ഉൾപ്പെടെ 18 മെഡലുകൾ സ്വന്തമാക്കിയാണ് മധ്യപ്രദേശ് ഓവറോൾ സ്വന്തമാക്കിയത്. ബീച്ച് ഫുട്ബോളിൽ ലക്ഷദ്വീപിനാണ് സ്വർണം. ത്രില്ലർ ഫൈനലിൽ 5-4ന് മഹാരാഷ്ട്രയെ കീഴടക്കിയായിരുന്നു ലക്ഷദ്വീപിന്റെ സ്വർണനേട്ടം.
Source link