ഹോളി ഗ്രേസ് അക്കാദമിയില്‍ ടെക്കീസ് പാര്‍ക്ക്

കൊച്ചി: കാന്പസുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് രംഗത്തും ഇന്നൊവേറ്റീവായ പരിവര്‍ത്തനം സാധ്യമാക്കുന്ന ടാല്‍റോപിന്റെ ടെക്കീസ് പാര്‍ക്ക് തൃശൂര്‍ മാള ഹോളി ഗ്രേസ് അക്കാദമിയില്‍ നിലവില്‍വരും. ഔദ്യോഗിക പ്രഖ്യാപനം കോളജില്‍ നടന്ന ചടങ്ങില്‍ ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയര്മാന് സാനി എടാട്ടുകാരന്, ടാല്‍റോപ് കോഫൗണ്ടര്‍ ആന്‍ഡ് സിഇഒ സഫീര്‍ നജുമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ഹോളി ഗ്രേസ് ഫിനാന്‍സ് ഡയറക്ടര്‍ സി.വി. ജോസ്, ഹോളി ഗ്രേസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് വൈസ് ചെയര്മാന് പ്രിന്‍സ് പടിക്കല, ടാല്‍റോപ് സെന്‍ട്രല്‍ കേരള സോണല്‍ ഇന്‍ചാര്‍ജ് അലീഡ അനസ്, ചാലക്കുടി ലോക്സഭാ മണ്ഡലം ഇന്‍ചാര്‍ജ് ജിയോ പോള്‍ തുടങ്ങിയവരും പങ്കെടുത്തു.
ഇന്‍ഡസ്ട്രി അക്കാദമിക് ഗ്യാപ് ഉള്‍പ്പെടെ അനവധി പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് ഓരോ ടെക്കീസ് പാര്‍ക്കുകളുമെന്ന് ടാല്‍റോപ് അധികൃതര്‍ പറഞ്ഞു. എന്‍ജിനിയര്‍മാര്‍ക്കും സംരംഭകര്ക്കുമൊപ്പം അനുഭവങ്ങള്‍ പങ്കുവച്ച് പഠിക്കാന്‍ അവസരമൊരുക്കുന്നവയാണ് ടെക്കീസ് പാര്‍ക്കുകള്‍. ഫോൺ: 8714 602 289, 9778 620197.

Source link