BUSINESS

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പ്ര​​തീ​​ക്ഷ​​യി​​ൽ കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍ഡ്

കൊ​​ച്ചി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ കേ​​ര​​ള സ​​ന്ദ​​ര്‍ശ​​ന​​ത്തി​​ല്‍ പ്ര​​തീ​​ക്ഷ​​വ​​ച്ച് കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍ഡ്. ഇ​​ന്ത്യ ത​​ദ്ദേ​​ശീ​​യ​​മാ​​യി നി​​ര്‍മി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ വി​​മാ​​ന വാ​​ഹി​​നി ക​​പ്പ​​ലി​​ന്‍റെ നി​​ര്‍മാ​​ണ ക​​രാ​​ര്‍ ഷി​​പ്പ്‌​​യാ​​ര്‍ഡി​​നു ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ര​​ണ്ടാ​​മ​​തൊ​​രു വി​​മാ​​ന​​വാ​​ഹി​​നി ക​​പ്പ​​ല്‍ നി​​ര്‍മി​​ക്ക​​ണ​​മെ​​ന്ന നാ​​വി​​ക​​സേ​​ന​​യു​​ടെ ശി​​പാ​​ര്‍ശ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള​​ള ഡി​​ഫ​​ന്‍സ് പ്രൊ​​ക്യൂ​​ര്‍മെ​​ന്‍റ് ബോ​​ര്‍ഡ് അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു. 40,000 മു​​ത​​ല്‍ 50,000 കോ​​ടി രൂ​​പ വ​​രെ​​യാ​​ണു ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ത​​ദ്ദേ​​ശീ​​യ വി​​മാ​​ന​​വാ​​ഹി​​നി ക​​പ്പ​​ല്‍ ഐ​​എ​​ന്‍എ​​സ് വി​​ക്രാ​​ന്ത് നി​​ർ​​മി​​ച്ച​​ത് കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍ഡാ​​യി​​രു​​ന്നു. ഇ​​തു ഗു​​ണം ചെ​​യ്യു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

അ​​തി​​നി​​ടെ, 17ന് ​​കൊ​​ച്ചി​​യി​​ലെ​​ത്തു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി 2,770 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ടു നി​​ര്‍മി​​ച്ച ര​​ണ്ടു പ​​ദ്ധ​​തി​​ക​​ള്‍ ഷി​​പ്പ്‌​​യാ​​ര്‍ഡി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ഷി​​പ്പ് റി​​പ്പ​​യ​​ര്‍ ഫെ​​സി​​ലി​​റ്റി​​യും(​​ഐ​​എ​​സ്ആ​​ര്‍എ​​ഫ്), പു​​തി​​യ ഡ്രൈ ​​ഡോ​​ക്കു​​മാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക. 970 കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ട ഐ​​എ​​സ്ആ​​ര്‍എ​​ഫി​​ല്‍ പ്ര​​തി​​വ​​ര്‍ഷം 150 ക​​പ്പ​​ലു​​ക​​ള്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്താ​​നാ​​കും. 1,800 കോ​​ടി മു​​ത​​ല്‍മു​​ട​​ക്കി​​ല്‍ നി​​ര്‍മി​​ച്ച പു​​തി​​യ ഡ്രൈ ​​ഡോ​​ക്കി​​ന് 310 മീ​​റ്റ​​ര്‍ നീ​​ള​​വും 75 മീ​​റ്റ​​ര്‍ വീ​​തി​​യും 13 മീ​​റ്റ​​ര്‍ ആ​​ഴ​​വു​​മാ​​ണു​​ള്ള​​ത്. വ​​മ്പ​​ന്‍ ക​​പ്പ​​ല്‍ നി​​ര്‍മി​​ക്കാ​​ന്‍ ശേ​​ഷി​​യു​​ള്ള​​വ​​യാ​​ണി​​വ.

Source link

Related Articles

Back to top button