ലി​​വ​​ർ​​പൂ​​ൾ ജ​​യം


ലി​​വ​​ർ​​പൂ​​ൾ: പി​ന്നി​ൽ​നി​ന്ന​ശേ​ഷം തി​രി​ച്ച​ടി​ച്ച് ലി​വ​ർ​പൂ​ൾ ലീ​ഗ് ക​പ്പ് ആ​ദ്യ പാ​ദ സെ​മി​യി​ൽ ഫു​ൾ​ഹാ​മി​നെ 2-1നു തോ​ൽ​പ്പി​ച്ചു. ക്യൂ​ർ​ട്ടി​സ് ജോ​ണ്‍​സ് (68’), കോ​ഡി ഗാ​ക്പോ (71’) എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ.


Source link

Exit mobile version