WORLD
പാക്കിസ്ഥാനിൽ ഭൂചലനം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ലാമാബാദ്, ലാഹോർ, ഖൈബർ പഷ്തൂണ്ഖ്വ എന്നിവിടങ്ങളിൽ പ്രകന്പനം അനുഭവപ്പെട്ടു.
Source link