രാ​​കേ​​ഷ് നി​​രീ​​ക്ഷ​​ക​​ൻ


കോ​​ട്ട​​യം: ഇ​​ന്ത്യ x അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ര​​ണ്ടാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ മാ​​ച്ച് ഒ​​ബ്സ​​ർ​​വ​​റാ​​യി മ​​ല​​യാ​​ളി​​യാ​​യ അ​​ഡ്വ. പി. ​​രാ​​കേ​​ഷിനെ ബിസിസിഐ നി​​യ​​മി​​ച്ചു. തൃ​​ശൂ​​ർ ജി​​ല്ലാ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​നി​​ധി​​യാ​​ണ് കെ​​സി​​എ അം​​ഗ​​മാ​​യ രാ​​കേ​​ഷ്. ഈ ​​മാ​​സം 14ന് ​​ഇ​​ൻ​​ഡോ​​റി​​ൽ​​വ​​ച്ചാ​​ണ് ഇ​​ന്ത്യ x അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ര​​ണ്ടാം ട്വ​​ന്‍റി-20.


Source link

Exit mobile version