സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ തു​ട​ങ്ങാ​ൻ ധാ​ര​ണ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലും വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളും എ​​​സ്റ്റേ​​​റ്റു​​​ക​​​ളും ആ​​​രം​​​ഭി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. സ​​​ഹ​​​ക​​​ര​​​ണ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ, എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ, സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഡി​​​സൈ​​​ൻ ഫാ​​​ക്ട​​​റി​​​ക​​​ൾ എ​​​ന്നി​​​വ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യ-സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​കും. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്, സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി. ​​​എ​​​ൻ.​​​വാ​​​സ​​​വ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ധാ​​​ര​​​ണ​​​യാ​​​യി. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളും എ​​​സ്റ്റേ​​​റ്റു​​​ക​​​ളും രൂ​​​പീ​​​ക​​​രി​​​ക്കു​​​ക. സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും സം​​​ഘ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​നും എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാം. സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റി​​​ന് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ധ​​​ന​​​സ​​​ഹാ​​​യം സ​​​ഹ​​​ക​​​ര​​​ണ എ​​​സ്റ്റേ​​​റ്റി​​​നും ന​​​ൽ​​​കും. അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ മൂ​​​ന്നു കോ​​​ടി രൂ​​​പ വ​​​രെ​​​യു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം നി​​​ല​​​വി​​​ൽ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ​​​ക്ക് 10 ഏ​​​ക്ക​​​റും സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഡി​​​സൈ​​​ൻ ഫാ​​​ക്ട​​​റി​​​ക​​​ൾ​​​ക്ക് അ​​​ഞ്ച് ഏ​​​ക്ക​​​റു​​​മാ​​​ണ് ചു​​​രു​​​ങ്ങി​​​യ ഭൂ​​​പ​​​രി​​​ധി​​​യെ​​​ങ്കി​​​ലും, സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം അ​​​ത​​​തു സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​ന്നെ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കാ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ആ​​​ദ്യ പാ​​​ർ​​​ക്ക് ക​​​ണ്ണൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​ന​​​കം 16 സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ​​​ക്ക്‌ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​. മാ​​​ർ​​​ച്ച് മാ​​​സ​​​ത്തോ​​​ടെ 35 പാ​​​ർ​​​ക്കു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

Source link
Exit mobile version