SPORTS
ചെൽസിക്കു തോൽവി
മിഡിൽസ്ബ്രോ: ലീഗ് കപ്പ് ഫുട്ബോൾ ഒന്നാം പാദ സെമി ഫൈനലിൽ ചെൽസിക്കു തോൽവി. രണ്ടാം ഡിവിഷൻ ക്ലബ് മിഡിൽസ്ബ്രോയിൽനിന്നാണ് ചെൽസി 1-0ന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. 37-ാം മിനിറ്റിൽ ഹെയ്ഡൻ ഹാക്നിയാണ് ഗോൾ നേടിയത്. ഈമാസം 23നാണ് രണ്ടാം പാദമത്സരം.
Source link