ഇമ്രാന്‍റെ പാർട്ടിക്ക് ക്രിക്കറ്റ് ബാറ്റ് ചിഹ്നം ലഭിച്ചു


പെ​​​ഷ​​​വാ​​​ർ: മു​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ തെ​​​ഹ്‌​​​രീ​​​ക്-​​​ഇ-​​​ഇ​​​ൻ​​​സാ​​​ഫ്(​​​പി‌​​​ടി​​​ഐ) പാ​​​ർ​​​ട്ടി​​​ക്ക് ക്രി​​​ക്ക​​​റ്റ് ബാ​​​റ്റ് ചി​​​ഹ്ന​​​മാ​​​യി ല​​​ഭി​​​ച്ചു. പി​​​ടി​​​ഐ​​​ക്ക് ക്രി​​​ക്ക​​​റ്റ് ബാ​​​റ്റ് ചി​​​ഹ്നം നി​​​ഷേ​​​ധി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ(​​​ഇ​​​സി​​​പി) തീ​​​രു​​​മാ​​​നം പെ​​​ഷ​​​വാ​​​ർ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​സി​​​പി​​​യു​​​ടെ ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ഇ​​​ജാ​​​സ് അ​​​ൻ​​​വ​​​ർ, ജ​​​സ്റ്റീ​​​സ് അ​​​ർ​​​ഷാ​​​ദ് അ​​​ലി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വി​​​ധി​​​ച്ചു. സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ി​​​യി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ, ഡി​​​സം​​​ബ​​​ർ 22നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പി​​​ടി​​​ഐ​​​യു​​​ടെ ചി​​​ഹ്നം നി​​​ഷേ​​​ധി​​​ച്ച​​​ത്.


Source link

Exit mobile version