BUSINESS

പോ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച 30 ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ ഇ​ന്ന് നി​ര​ത്തി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ ‘ഇ​​​ൻ​​​ഡ​​​സ്ട്രി ഓ​​​ൺ കാ​​​മ്പ​​​സ്’ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​മി​​​ച്ച മു​​​പ്പ​​​ത് ഇ​​​ല​​‌​ക‌്ട്രി​​​ക് ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യു​​​മെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് വെ​​​സ്റ്റ്ഹി​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മ​​​ന്ത്രി ​ആ​​​ർ. ബി​​​ന്ദു ഫ്ലാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ച്‌ ഒ​​​രു കാ​​​ന്പ​​​സി​​​ൽനി​​​ന്നു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ട​​​റേ​​​റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ‘പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം സ​​​മ്പാ​​​ദ്യം’ പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ അ​​​സം​​​ബി​​​ൾ ചെ​​​യ്ത​​​ത്. ഖ​​​ര​​​മാ​​​ലി​​​ന്യ ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നുവേ​​​ണ്ടി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണി​​​വ.

Source link

Related Articles

Back to top button