WORLD
അമേരിക്കയിൽ ശീതക്കാറ്റ്: നാലു മരണം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ശീതക്കാറ്റിനെത്തുടർന്ന് നാലു പേർ മരിച്ചു. അലബാമ, ജോർജിയ, നോർത്ത് കരോളൈന എന്നീ സംസ്ഥാനങ്ങളിലാണു മരണം റിപ്പോർട്ട് ചെയ്തത്. ഒരു ഡസൻ സംസ്ഥാനങ്ങളിലായി ആറു ലക്ഷത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. 1350 വിമാനങ്ങൾ റദ്ദാക്കി.
Source link