കാബൂളിൽ ഐഎസ് സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു


കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ബൂ​​​ളി​​​ൽ ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ജ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​ബാ​​​നി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു സ്ഥാ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ​​​ത്തി​​​ലേ​​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​ബൂ​​​ളി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​മാ​​​യ അ​​​ലോ​​​ഖെ​​​യ്ൽ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അ​​​ഫ്ഗാ​​​നി​​​ൽ ഷി​​​യാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.


Source link

Exit mobile version