ജീബീ എഡ്യുക്കേഷന്‍ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം 12, 13 തീയതികളില്‍

കൊ​​​ച്ചി: വി​​​ദേ​​​ശപ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക്‌ നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ജീ​​​ബീ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​വ​​​ര്‍ഷ​​​ത്തെ ആ​​​ദ്യ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​ദ​​​ര്‍ശ​​​നം 12ന് കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി മാ​​​രി​​​യ​​​റ്റ്‌ ഹോ​​​ട്ട​​​ലി​​​ലും 13ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലു​​​ലു മാ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഒ ​​​ബൈ താ​​​മ​​​ര ഹോ​​​ട്ട​​​ലി​​​ലും ന​​​ട​​​ക്കും. 15 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള​​​ള 120ലേ​​​റെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. പ​​​ഠി​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ത​​​ന്നെ ഉ​​​യ​​​ര്‍ന്ന ജോ​​​ലിസാ​​​ധ്യ​​​ത​​​യു​​​ള്ള കോ​​​ഴ്‌​​​സു​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക്‌ സൗ​​​ജ​​​ന്യ ക​​​ണ്‍സ​​​ള്‍ട്ടേ​​​ഷ​​​ന്‍ ല​​​ഭ്യ​​​മാ​​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മാ​​​റി​​​യ ലോ​​​ക​​​ത്ത്‌ ഏ​​​റ്റ​​​വുമധികം തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള ആ​​​ര്‍ട്ടി​​​ഫി​​​ഷ​​ല്‍ ഇ​​​ന്‍റ​​ലി​​​ജ​​​ന്‍സ്‌ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കോ​​​ഴ്‌​​​സു​​​ക​​​ള്‍ക്ക്‌ ഏ​​​റെ പ്ര​​​ധാ​​​ന്യം ന​​​ല്‍കു​​​ന്നു എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു​​​ണ്ട്‌. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 15,000ലേ​​​റെ കോ​​​ഴ്‌​​​സു​​​ക​​​ള്‍ക​​​ളി​​​ലേ​​​ക്ക്‌ സ്‌​​​പോ​​​ട്ട്‌ അ​​​ഡ്‌​​​മി​​​ഷ​​​ന്‍ നേ​​​ടാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ട്‌. കാ​​​ന​​​ഡ, യു​​​കെ, ഓ​​​സ്‌​​​ട്രേ​​​ലി​​​യ, മാ​​​ള്‍ട്ട, അ​​​യ​​​ര്‍ല​​​ന്‍ഡ്‌, ജ​​​ര്‍മ​​​നി, ഇ​​​റ്റ​​​ലി, ഫ്രാ​​​ന്‍സ്‌, ഫി​​​ന്‍ലാ​​​ന്‍ഡ്‌, ന്യൂ​​​സി​​​ലാ​​​ന്‍ഡ്‌, സി​​​ങ്ക​​​പ്പുര്‍, സ്‌​​​പെ​​​യി​​​ന്‍, യുഎഇ, ​​​സ്വി​​​റ്റ്‌​​​സ​​​ര്‍ല​​​ന്‍ഡ്‌ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​മു​​​ഖ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

സ്‌​​​പോ​​​ട്ട്‌ അ​​​ഡ്‌​​​മി​​​ഷ​​​ന്‍, സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്‌, തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ള്‍, പി​​ആ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച്‌ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ക്കും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി നേ​​​രി​​​ട്ടു സം​​​സാ​​​രി​​​ക്കാ​​​നും അ​​​ഡ്‌​​​മി​​​ഷ​​​ന്‍ ഉ​​​റ​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സ വാ​​യ്പ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍ക്ക്‌ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ അ​​​തി​​​വേ​​​ഗം തീ​​​ര്‍ക്കാ​​​നാ​​​യി വി​​​വി​​​ധ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളും സെ​​​മി​​​നാ​​​റി​​​ല്‍ സ​​​ഹ​​​ക​​​രി​​​ക്കു​​ന്നെ​​​ണ്ടെ​​ന്നും പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഫോണ്‍: 7592033333.

Source link
Exit mobile version