കൊച്ചി: ദുബായ് അല്‍ അവീര്‍ റീജണില്‍ 3000 അതിഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡെസര്‍ട്ട് ക്യാമ്പായ ഐസിഎല്‍ ലാമ ടൂറിസം പ്രോജക്ട് ലോഞ്ച് ചെയ്ത് ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഉദ്ഘാടനച്ചടങ്ങില്‍ യുഎഇ മുന്‍ ജല- പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് സയീദ് അല്‍ കിന്ദിയും ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാറും ചേര്‍ന്ന് ഐസിഎല്‍ ലാമ ടൂറിസം ലോഗോ പ്രകാശനം ചെയ്തു.
അലി താനി അലി ബിന്‍ ഗുലൈറ്റ അല്‍ മഹൈരി, അഹമ്മദ് ലാംറൂയി, ഉമ അനില്‍കുമാര്‍ (ഓള്‍ടൈം ഡയറക്ടര്‍, ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവര്‍ പങ്കെടുത്തു.

Source link