SPORTS
ഇന്ത്യxഓസ്ട്രേലിയ മൂന്നാം വനിത ട്വന്റി 20 ഇന്ന്
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ വനിത ട്വന്റി 20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്നു മുംബൈയിൽ. ഇരു കൂട്ടരും ഓരോ മത്സരം ജയിച്ചതോടെ പരന്പര 1-1ന് സമനിലയായിരിക്കുകയാണ്. സ്വന്തം കാണികളുടെ മുന്നിൽ ഓസ്ട്രേലിയയ്ക്കെതിരേ ആദ്യമായി ട്വന്റി 20 പരന്പര നേടാനുള്ള അവസരമാണ് ഹർമൻപ്രീത് കൗറിന്റെ സംഘത്തിനു ലഭിച്ചിരിക്കുന്നത്.
Source link