SPORTS
പിഎസ്ജിക്കു വൻ ജയം
പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ പിഎസ്ജിക്കു വൻ ജയം. ഹാട്രിക് നേടിയ കിലിയൻ എംബപ്പെയുടെയും ഇരട്ട ഗോൾ നേടിയ റാൻഡൻ കോളോ മോനിയുടെയും മികവിൽ പിഎസ്ജി 9-0ന് ആറാം ഡിവിഷൻ ക്ലബ് റെവെലിനെ തോൽപ്പിച്ചു. 16, 45, 48 മിനിറ്റുകളിലാണ് എംബപ്പെയുടെ ഗോളുകൾ. 76, 90 മിനിറ്റുകളിൽ മോനി വലകുലുക്കി.
Source link