WORLD
പാക്കിസ്ഥാനിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിനു സുരക്ഷ നല്കിയ പോലീസുകാരെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ ആറു പേർ കൊല്ലപ്പെടുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ബാജോറിലായിരുന്നു സംഭവം.
Source link