SPORTS

കേ​​​​ര​​​​ളം-​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ര​​​​ഞ്ജി​​​​ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ


ആ​​​​ല​​​​പ്പു​​​​ഴ: ആ​​​​ല​​​​പ്പു​​​​ഴ എ​​​​സ്ഡി കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ന്ന കേ​​​​ര​​​​ളം-​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ര​​​​ഞ്ജി​​​​ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു. 383 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​റ്റ​​​​ൻ വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം പി​​​​ന്തു​​​​ട​​​​ർ​​​​ന്ന കേ​​​​ര​​​​ളം ര​​​​ണ്ടു​​​​വി​​​​ക്ക​​​​റ്റി​​​​ന് 72 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ നി​​​​ൽ​​​​ക്കെ മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്കോ​​​​ർ: യു​​​​പി: 302, 323/3 ഡി. ​​​​കേ​​​​ര​​​​ളം: 243,72/2 കേ​​​​ര​​​​ള​​​​ത്തി​​​​നെ​​​​തി​​​​രെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ അ​​​​ങ്കി​​​​ത് ര​​​​ജ്പു​​​​ത് ആ​​​​ണ് പ്ലെ​​​​യ​​​​ർ ഓ​​​​ഫ് ദി ​​​​മാ​​​​ച്ച്. ഒ​​​​രു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 219 എ​​​​ന്ന നി​​​​ല​​​​യി​​​​ൽ നാ​​​​ലാം ദി​​​​നം ബാ​​​​റ്റിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ യുപി​​​​ക്ക് സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ ആ​​​​ര്യ​​​​ൻ ജൂ​​​​യ​​​​ലി​​​​നെ (115) തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ ന​​​​ഷ്ട​​​​മാ​​​​യി. സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ പ്രി​​​​യം ഗാ​​​​ർ​​​​ഗ് (106) പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ യുപി ര​​​​ണ്ടാം ഇ​​​​ന്നിം​​​​ഗ്സ് ഡി​​​​ക്ല​​​​യ​​​​ർ ചെ​​​​യ്തു.

കൂ​​​​റ്റ​​​​ൻ വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യ​​​​വു​​​​മാ​​​​യി ഇ​​​​റ​​​​ങ്ങി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ന് കൃ​​​​ഷ്ണ​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ വി​​​​ക്ക​​​​റ്റ് തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ ന​​​​ഷ്ട​​​​മാ​​​​യി. എ​​​​ന്നാ​​​​ൽ രോ​​​​ഹ​​​​ൻ കു​​​​ന്നു​​​​മ്മ​​​​ലും രോ​​​​ഹ​​​​ൻ പ്രേ​​​​മും നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ച് ക​​​​ളി​​​​ച്ചു. 42 റ​​​​ണ്‍​സെ​​​​ടു​​​​ത്താ​​​​ണ് രോ​​​​ഹ​​​​ൻ കു​​​​ന്നു​​​​മ്മ​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​ത്. രോ​​​​ഹ​​​​ൻ പ്രേ​​​​മും (29) സ​​​​ച്ചി​​​​ൻ ബേ​​​​ബി​​​​യും (ഒ​​​​ന്ന്) പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു.


Source link

Related Articles

Back to top button