WORLD

ഭൂകന്പത്തിന്‍റെ അഞ്ചാം ദിനം തൊണ്ണൂറുകാരിയെ രക്ഷപ്പെടുത്തി


ടോ​​​​ക്കി​​​​യോ: ജ​​​​പ്പാ​​​​നി​​​​ൽ ഭൂ​​​​ക​​​​ന്പ​​​​മു​​​​ണ്ടാ​​​​യി അ​​​​ഞ്ചാം ദി​​​​വ​​​​സം തൊ​​​​ണ്ണൂ​​​​റു​​​​കാ​​​​രി​​​​യെ ജീ​​​​വ​​​​നോ​​​​ടെ ര​​​​ക്ഷി​​​​ച്ചു. ഇ​​​​ഷി​​​​ക്കാ​​​​വ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ സു​​​​സു പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ര​​​​ണ്ടു​​​​നി​​​​ല​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച ജ​​​​പ്പാ​​​​ന്‍റെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ 126 പേ​​​​രു​​​​ടെ മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. 7.6 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ വ്യാപക നാ​​​​ശ​​​​ന​​​​ഷ്ട​​​​മുണ്ടാ​​​​യി. ഭൂ​​​​ക​​​​ന്പ​​​​മു​​​​ണ്ടാ​​​​യി മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ളു​​​​ക​​​​ളെ ജീ​​​​വ​​​​നോ​​​​ടെ പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​യും. ശ​​​​നി​​​​യാ​​​​ഴ്ച സു​​​​സു പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ നൂ​​​​റോ​​​​ളം പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​മാ​​​​ണു വ​​​​യോ​​​​ധി​​​​ക​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ത​​​​ണു​​​​ത്തു മ​​​​ര​​​​വി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​വ​​​​ർ​​​​ക്കു ജീ​​​​വ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന​​​​ടു​​​​ത്തു​​​​നി​​​​ന്നു ഹൃദയാഘാതമുണ്ടായ അ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഒ​​​​രു നാ​​​​ല്പ​​​​തു​​​​കാ​​​​രി​​​​യെ​​​​യും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ വീ​​​​ടു​​​​ക​​​​ൾ ന​​​​ഷ്ട​​​​മാ​​​​യ 30,000 പേ​​​​ർ ഇ​​​​പ്പോ​​​​ഴും അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടെ​​​​ന്ന് ജാ​​​​പ്പ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി, കു​​​​ടി​​​​വെ​​​​ള്ള വി​​​​ത​​​​ര​​​​ണം പു​​​​ന​​​​സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല.


Source link

Related Articles

Back to top button