പച്ചത്തേങ്ങ ന്യായവില: പ്രതീക്ഷയറ്റ് കർഷകർ

ക​​​ണ്ണൂ​​​ർ: നാ​​ളി​​കേ​​ര ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​ച്ച​​ത്തേ​​ങ്ങ​​യ്ക്കു പ്ര​​​ഖ്യാ​​​പി​​​ച്ച ന്യാ​​​യ​​വി​​​ല ന​​​ട​​​പ്പി​​​ലാ​യി​ല്ല. 34 രൂ​​​പ താ​​​ങ്ങു​​​വി​​​ല​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രി​​​ട​​​ത്തും ന​​​ട​​​പ്പി​​​ലാ​​​യി​​​ല്ല. ഇ​​​പ്പോ​​​ൾ റീ​​​ട്ടെ​​​യി​​​ൽ വ്യാ​​​പാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്ന് ഒ​​​രു കി​​​ലോ തേ​​​ങ്ങാ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ 40 രൂ​​​പ​​​യും അ​​​തി​​​ന് മു​​​ക​​​ളി​​​ലും ന​​​ല്ക​​​ണം. ക​​​ർ​​​ഷ​​​ക​​​ന് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ക​​​ട്ടെ 30 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യും. തേ​​​ങ്ങാ​​​യു​​​ടെ അ​​​ള​​​വ് കൂ​​​ടു​​​ന്ന​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​നു ല​​​ഭി​​​ക്കേ​​​ണ്ട വി​​​ല​​​യി​​​ലും കു​​​റ​​​വ് വ​​​രു​​​ന്നു​ണ്ട്. സ്വ​​​കാ​​​ര്യ വെ​​​ളി​​​ച്ചെ​​​ണ്ണ മി​​​ല്ലു​​​ക​​​ൾ താ​​​ര​​​ത​​​മേ​​​ന്യ വി​​​ല​​​ കൂ​​​ടു​​​ത​​​ൽ ന​​​ല്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. വി​​​എ​​​ഫ്പി​​​സി​​​കെ, കേ​​​ര​​​ഫെ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള സം​​​ഘ​​​ങ്ങ​​​ൾ​​​ക്കാ​​​ണു നാ​​​ളി​​​കേ​​​ര ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം.

35 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ ന​​​ല്കി​​​യാ​​​ണു തെ​​​ങ്ങു​​​ക​​​യ​​​റ്റ​​​ക്കാ​​​രെ വി​​​ളി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​ബാ​​​റി​​​നു പു​​​റ​​​ത്തു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ലി​​​ക്ക് പു​​​റ​​​മേ തേ​​​ങ്ങാ​​കൂ​​​ടി ന​​​ല്ക​​​ണം. തെ​​​ങ്ങി​​​ന് ഇ​​​പ്പോ​​​ഴ​​​ത്തെ പ​​​രി​​​പാ​​​ല​​​ന​​​ച്ചെ​​​ല​​​വ് ക​​​ണ​​​ക്കു കൂ​​​ട്ടി​​​യാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ഷ്ടം മാ​ത്ര​മാ​ണു മി​ച്ചം.

Source link
Exit mobile version