കുതിച്ചുചാട്ട സൂചന

പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ൽ തി​​​ള​​​ക്കം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി വി​​​പ​​​ണി​​​ക്കാ​​​യി​​​ല്ല. വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​ന​​​ത്തി​​​ൽ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്കു നി​​​ഫ്റ്റി​​​യും ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സും സ​​​ഞ്ച​​​രി​​​ച്ച്, വ​​​രും​​​മാ​​​സ​​​ങ്ങ​​​ളി​​​ലെ കു​​​തി​​​ച്ചു ചാ​​​ട്ട​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നും മ​​​റ​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, മു​​​ൻ​​​വാ​​​രം ഇ​​​തേ കോ​​​ള​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച​​​തു ശ​​​രി​​​വ​​​ച്ച് വി​​​പ​​​ണി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തി​​​നു നീ​​​ക്കം ന​​​ട​​​ത്തി. നി​​​ഫ്റ്റി ഫ്യൂ​​​ച്ച​​​ർ കു​​​തി​​​പ്പി​​​നൊ​​​പ്പം ഹ്ര​​​സ്വ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ണ്‍സോ​​​ളി​​​ഡേ​​​ഷ​​​ന് ശ്ര​​​മി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി ചെ​​​റി​​​യ​​​തോ​​​തി​​​ൽ സാ​​​ങ്കേ​​​തി​​​ക തി​​​രു​​​ത്ത​​​ൽ കാ​​​ഴ്ച​​​വ​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് 214 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി സൂ​​​ചി​​​ക 20 പോ​​​യി​​​ന്‍റും പ്ര​​​തി​​​വാ​​​ര ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ നി​​​ഫ്റ്റി നി​​​ഫ്റ്റി സൂ​​​ചി​​​ക മു​​​ൻ​​​വാ​​​ര​​​ത്തി​​​ലെ 21,731ൽ​​​നി​​​ന്ന് 103 പോ​​​യി​​​ന്‍റു​​​യ​​​ർ​​​ന്ന് പു​​​തു​​​വ​​​ർ​​​ഷ​​​ദി​​​ന​​​ത്തി​​​ൽ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 21,834 വ​​​രെ ചു​​​വ​​​ടു​​​വ​​​ച്ചു. ഈ​​​യ​​​വ​​​സ​​​ര​​​ത്തി​​​ൽ നി​​​ഫ്റ്റി ഫ്യൂ​​​ച​​​റി​​​ൽ ക​​​വ​​​റിം​​​ഗി​​​നാ​​​യി ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​യ നീ​​​ക്കം റെ​​​ഡി മാ​​​ർ​​​ക്ക​​​റ്റി​​​നെ​​​യും സ്വാ​​​ധീ​​​നി​​​ച്ച​​​തോ​​​ടെ സൂ​​​ചി​​​ക 21,500 ലേ​​​ക്കു ത​​​ള​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, വാ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ നി​​​ഫ്റ്റി 21,710ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത് പ്ര​​​തീ​​​ക്ഷ​​​യാ​​​ണ്. സാ​​​ങ്കേ​​​തി​​​ക​​​വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞാ​​​ൽ ഈ ​​​വാ​​​രം 21,528ലെ ​​​ആ​​​ദ്യ സ​​​പ്പോ​​​ർ​​​ട്ട് നി​​​ല​​​നി​​​ർ​​​ത്തി 21,862ലേ​​​ക്കു മു​​​ന്നേ​​​റാം. അ​​​തേ​​​സ​​​മ​​​യം, ആ​​​ദ്യ താ​​​ങ്ങി​​​ൽ കാ​​​ലി​​​ട​​​റി​​​യാ​​​ൽ സൂ​​​ചി​​​ക 21,347 വ​​​രെ തി​​​രു​​​ത്ത​​​ൽ കാ​​​ഴ്ച​​​വ​​​യ്ക്കും. ജ​​​നു​​​വ​​​രി സീ​​​രീ​​​സ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 22,015നെ ​​​കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പ് ന​​​ട​​​ത്താം. എം​​​എ​​​സി​​​ഡി ബു​​​ള്ളി​​​ഷാ​​​ണെ​​​ങ്കി​​​ലും ചെ​​​റി​​​യ​​​തോ​​​തി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. സൂ​​​പ്പ​​​ർ ട്ര​​​ൻ​​​ഡും, പാ​​​രാ​​​ബോ​​​ളി​​​ക്കും ബു​​​ള്ളി​​​ഷ് മൂ​​​ഡി​​​ലാ​​​ണ്. നി​​​ഫ്റ്റി ജ​​​നു​​​വ​​​രി ഫ്യൂ​​​ച്ച​​​റി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞതി​നാ​ല്‍ സൂ​​​ചി​​​ക 21,794ലേ​​​ക്കു താ​​​ഴ്ന്നു. ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ് ക​​​ഴി​​​ഞ്ഞ വാ​​​ര​​​ത്തി​​​ലെ 142.5 ല​​​ക്ഷം ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു 132.3 ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞു. ഒ​​​രു പ​​​രി​​​ധി​​​വ​​​രെ ഉ​​​യ​​​ർ​​​ന്ന​​​ത​​​ല​​​ത്തി​​​ലെ ലാ​​​ഭ​​​മെ​​​ടു​​​പ്പ് ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്കു വി​​​പ​​​ണി​​​യി​​​ൽ ഇ​​​നി​​​യും കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​നം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തു സൂ​​​ചി​​​ക​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാം.

കു​​​തി​​​ച്ച് സെ​​​ൻ​​​സെ​​​ക്സ് ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സ് മു​​​ൻ​​​വാ​​​ര​​​ത്തി​​​ലെ 72,240ൽ​​​നി​​​ന്ന് സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 72,561 വ​​​രെ ഉ​​​യ​​​ർ​​​ന്നു. മു​​​ൻ​​​നി​​​ര ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ വി​​​ല്പ​​​ന സ​​​മ്മ​​​ർ​​​ദ​​​വും ലാ​​​ഭ​​​മെ​​​ടു​​​പ്പും സൂ​​​ചി​​​ക​​​യെ 71,359ലേ​​​ക്കു ത​​​ള​​​ർ​​​ത്തി​​​യ​​​ശേ​​​ഷം വാ​​​രാ​​​ന്ത്യ ക്ലോ​​​സിം​​​ഗി​​​ൽ 72,026 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഈ ​​​വാ​​​രം മു​​​ന്നേ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ചാ​​​ൽ 72,605-72,184 റേ​​​ഞ്ചി​​​ൽ പ്ര​​​തി​​​രോ​​​ധം ത​​​ല​​​യു​​​യ​​​ർ​​​ത്തും. വി​​​ല്പ​​​ന സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യാ​​​ൽ 71,403-70,780 പോ​​​യി​​​ന്‍റി​​​ൽ താ​​​ങ്ങ് പ്ര​​​തീ​​​ക്ഷി​​​ക്കാം. വി​​​ദേ​​​ശ​​​ഫ​​​ണ്ടു​​​ക​​​ൾ പു​​​തു​​​വ​​​ർ​​​ഷം ഇ​​​തി​​​ന​​​കം 4,812 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 1,522 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, പു​​​തു​​​വ​​​ത്സ​​​ര​​​ദി​​​ന​​​ത്തി​​​ൽ 410 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​ത്തി​​​നു ത​​​യാ​​​റാ​​​യ ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രാ​​​യി മൊ​​​ത്തം 7707 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​റ്റു. മ​​​ങ്ങാ​​​തെ മ​​​ഞ്ഞ​​​ലോ​​​ഹം ന്യൂ​​​യോ​​​ർ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ സ്വ​​​ർ​​​ണ​​​വി​​​ല ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2053 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 2025ലേ​​​ക്കു താ​​​ഴ്ന്ന​​​ശേ​​​ഷം 2064ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ര​​​വ് ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വ്യാ​​​പാ​​​രാ​​​ന്ത്യം മ​​​ഞ്ഞ​​​ലോ​​​ഹം 2,043 ഡോ​​​ള​​​റി​​​ലാ​​​ണ്. പ്ര​​​തി​​​ദി​​​ന ചാ​​​ർ​​​ട്ടി​​​ൽ ബു​​​ള്ളി​​​ഷ് ട്രെ​​​ൻ​​​ഡ് നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന സ്വ​​​ർ​​​ണ​​​ത്തി​​​ന് 2,094 ഡോ​​​ള​​​റി​​​ലെ പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല മ​​​റി​​​ക​​​ട​​​ന്നാ​​​ൽ 2120-2140നെ ​​​ല​​​ക്ഷ്യ​​​മാ​​​ക്കി നീ​​​ങ്ങും. രൂ​​​പ 83.16 രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ൽ നേ​​​രി​​​യ ചാ​​​ഞ്ചാ​​​ട്ട​​​മു​​​ണ്ട്. ഡോ​​​ള​​​റി​​​നു മു​​​ന്നി​​​ൽ 83.20ൽ​​​നി​​​ന്ന് 83.33ലേ​​​ക്കു രൂ​​​പ ദു​​​ർ​​​ബ​​​ല​​​മാ​​​യെ​​​ങ്കി​​​ലും ഈ​​​യ​​​വ​​​സ​​​ര​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന വാ​​​ര​​​ത്തി​​​ലെ 83.34ലേ​​​ക്ക് ഇ​​​ടി​​​യാ​​​തെ ഒ​​​രു പൈ​​​സ​​​യു​​​ടെ ക​​​രു​​​ത്തു നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തു വ​​​രും​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ രൂ​​​പ നേ​​​ട്ട​​​മാ​​​ക്കാം. വാ​​​രാ​​​ന്ത്യം രൂ​​​പ​​​യു​​​ടെ മൂ​​​ല്യം 83.16ലാ​​​ണ്. രൂ​​​പ​​​യു​​​ടെ ച​​​ല​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ മൂ​​​ല്യം 82.73ലേ​​​ക്കു ശ​​​ക്തി​​​പ്രാ​​​പി​​​ക്കാം.

Source link
Exit mobile version