അൽ ഫത്ഹ് ഗോൾഡ് കോയിൻ അവതരിപ്പിച്ച് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഉത്പന്നമായ അൽ ഫത്ഹ് ഗോൾഡ് കോയിന്റെ ലോഞ്ച് അൽ മുക്താദിർ ഇടപ്പള്ളി ഷോറൂമിൽ നടന്നു. അൽ മുക്താദറിന്റെ എല്ലാ ഷോറൂമുകളിലും പണിക്കൂലിയില്ലാതെ അൽ ഫത്ഹ് ഗോൾഡ് കോയിൻ ലഭ്യമാണ്. വിവാഹ വധുവിന് ഇരട്ടിസ്വർണ സമ്മാനപദ്ധതി ഒന്നാം സീസണിന്റെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണവും രണ്ടാം സമ്മാനമായി വാങ്ങുന്ന സ്വർണത്തിന്റെ 50 ശതമാനം സ്വർണാഭരണവും മൂന്നാം സമ്മാനമായി വാങ്ങുന്ന സ്വർണത്തിന്റെ 25 ശതമാനവുമാണു നൽകുന്നത്.
ജനുവരി ഒന്നു മുതൽ ജൂണ്‍ 30 വരെയാണ് ഇരട്ടിസ്വർണ സമ്മാനപദ്ധതി രണ്ടാംഘട്ടം. അൽ മുക്താദിർ ഗ്രൂപ്പിന്റെ ബ്രാഞ്ചുകളിൽ കേരള ഫ്യൂഷൻ, ആന്റിക്, ചെട്ടിനാട്, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങിയവ മുൻകൂട്ടി ഓർഡർ നൽകുന്നവർക്ക് പണിക്കൂലിയില്ലാതെ ജനുവരി 26 വരെ ആഭരണങ്ങൾ ലഭിക്കും. ആദ്യ ഇരട്ടിസ്വർണ സമ്മാന പദ്ധതിയിലെ വിജയികൾക്ക് ഗ്രൂപ്പിന്റെ കോപ്ലിമെന്ററി ലൈഫ് ടൈം മെന്പർഷിപ്പ് കാർഡ് പ്രത്യേക സമ്മാനമായി നൽകുമെന്നും അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 81119 55916, 9072222112, 9539999697

Source link