ഒരു ലക്ഷത്തിലേറെ കാറുകള്‍ വിറ്റെന്ന് സ്കോഡ

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ വരെയുള്ള രണ്ടുവർഷ കാലയളവില്‍ രാജ്യത്തു വില്പന നടന്നത് ഒരു ലക്ഷത്തിലേറെ സ്കോഡ കാറുകള്‍. നേരത്തേ ഒരു ലക്ഷം കാറുകള്‍ വില്ക്കാന് ആറു വര്‍ഷമെടുത്ത സ്ഥാനത്താണു രണ്ടുവര്‍ഷം കൊണ്ട് സ്കോഡ ഈ ലക്ഷ്യം കൈവരിച്ചത്.
ഇന്ത്യയില്‍ രൂപകല്പന ചെയ്ത് ഉത്പാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാന്‍ സ്കോഡയെ സഹായിച്ചതെന്നും കഴിഞ്ഞ വര്‍ഷം മാത്രം 48,875 കാറുകൾ വില്‍ക്കാനായെന്നും അധികൃതർ അറിയിച്ചു.

Source link