ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനം നാലാം റൗണ്ടിൽ. ടോട്ടൻഹാം ഹോട്ട്സ്പുർ 1-0ന് ബേണ്‍ലിയെ തോൽപ്പിച്ചു. പെഡ്രോ പെറോയാണ് (78’) ഗോൾ നേടിയത്. ഫുൾഹാം ഇതേ സ്കോറിനു റോട്ടർഹാം യുണൈഡിനെ തോൽപ്പിച്ചു.
Source link