പേപ്പര്‍ പാക്കേജിംഗുമായി ഐടിസി; ബിസ്കറ്റ് വിപണിയില്‍ ആദ്യം

കൊച്ചി: ഐടിസി ഫുഡ്സില്‍നിന്നുള്ള ബിസ്കറ്റുകളുടെ ശ്രേണിയായ ഐടിസി സണ്‍ഫീസ്റ്റ് ഫാംലൈറ്റ്, പുതിയ ഉത്പന്നമായ സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജസ്റ്റീവ് ബിസ്കറ്റ് ഫാമിലി പാക്ക് എന്നിവ നൂറു ശതമാനം ഔട്ടര്‍ പേപ്പര്‍ പാക്കേജില്‍ പുറത്തിറക്കി. ഈ മേഖലയില്‍ പേപ്പര്‍ പാക്കേജിംഗില്‍ വരുത്തുന്ന ആദ്യ മാറ്റമാണിതെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും സുസ്ഥിര ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ അവതരണമെന്നും ഐടിസി അറിയിച്ചു.
നൂറു ശതമാനം പുറംപേപ്പര് ബാഗ് പാക്കേജിംഗുള്ള പുതിയ സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജസ്റ്റീവിന്റെ 800 ഗ്രാം ഫാമിലി പായ്ക്ക് നിലവില്‍ ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ലഭിക്കുക. വൈകാതെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉത്പന്നമെത്തും.

Source link