ഡെറിക് ജോൺസ് ന്യൂസിലൻഡ് സ്റ്റഡി എക്സ്പോ ഇന്ന് കൊച്ചിയിൽ

കൊച്ചി: ഡെറിക് ജോൺസ് ഒരുക്കുന്ന ന്യൂസിലൻഡ് സ്റ്റഡി എക്സ്പോ ഇന്നു രാവിലെ പത്തുമുതൽ കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ന്യൂസിലൻഡിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദഗ്ധർ എക്സ്പോയിൽ പങ്കെടുക്കും. വീസ സംബന്ധമായ സംശയനിവാരണത്തിന് ലൈസൻസ്ഡ് എമിഗ്രേഷൻ അഡ്വൈസറും ഉണ്ടാകും. 23 വർഷമായി ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡെറിക് ജോൺസ് മാനേജ്മെന്റിലൂടെ ഓരോ വർഷവും 5000ത്തോളം നഴ്സുമാരും വിദ്യാർഥികളും മൈഗ്രേഷൻ നടത്തുന്നുണ്ട്. ഡെറിക് ജോൺസ് വഴി ന്യൂസിലൻഡിൽ പഠനത്തിനായി പോകുന്നവർക്കു സൗജന്യമായി ഐഇഎൽടിഎസ് പരിശീലനം നൽകും.
എക്സ്പോയിൽ പങ്കെടുക്കുന്നവരിൽ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ കണ്ടെത്തി ഐഫോൺ സമ്മാനമായി നൽകും.

Source link