ഫുഡ് ടെക് കേരള പ്രദര്‍ശനം 10 മുതൽ കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഭക്ഷ്യസംസ്കരണ, പാക്കേജിംഗ് പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ 15-ാമത് പതിപ്പ് പത്തുമുതല്‍ 12 വരെ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ ചെറുതും വലുതുമായ ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്ന മെഷിനറി, പാക്കേജിംഗ് ഉപകരണങ്ങള്‍, ചേരുവകള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ള 60 ലേറെ സ്ഥാപനങ്ങള്‍ ഫുഡ് ടെക്കില്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.
നബാര്‍ഡ് സംഘടിപ്പിക്കുന്ന ഫുഡ് പ്രോസസിംഗ് ഫണ്ട്-ഇന്‍വെസ്റ്റര്‍ മീറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് (ഐഐപി) സംഘടിപ്പിക്കുന്ന ഏകദിന ഫുഡ് പാക്കേജിംഗ് എന്നിവ ഇക്കുറി മേളയുടെ സവിശേഷതയാണെന്ന് ഫുഡ്ടെക് കേരള സംഘാടകരായ കൊച്ചിയിലെ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

Source link