ന​​ദാ​​ൽ പു​​റ​​ത്ത്


ബ്രി​​സ്ബെ​​യ്ൻ: ബ്രി​​സ്ബെ​​യ്ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്പാ​​നി​​ഷ് താ​​രം റാ​​ഫേ​​ൽ ന​​ദാ​​ലി​​നെ കീ​​ഴ​​ട​​ക്കി ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജോ​​ർ​​ദാ​​ൻ തോം​​സ​​ണ്‍ സെ​​മി​​യി​​ൽ. സ്കോ​​ർ: 5-7, 7-6 (8-6), 6-3.


Source link

Exit mobile version