SPORTS
നദാൽ പുറത്ത്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം റാഫേൽ നദാലിനെ കീഴടക്കി ഓസ്ട്രേലിയയുടെ ജോർദാൻ തോംസണ് സെമിയിൽ. സ്കോർ: 5-7, 7-6 (8-6), 6-3.
Source link